SPECIAL REPORTആര്‍ത്തവമാണെന്നും സുഖമില്ലെന്നും ജീവനക്കാരി പറഞ്ഞപ്പോള്‍ വസ്ത്രം അഴിച്ചുമാറ്റി തെളിവ് കാണിക്കാന്‍ സൂപ്പര്‍വൈസര്‍മാര്‍; മറ്റുചില സ്ത്രീകളോട് ഉപയോഗിച്ച സാനിറ്ററി പാഡുകള്‍ കാണിച്ചില്ലെങ്കില്‍ പിരിച്ചുവിടുമെന്ന് ഭീഷണി; റോഹ്തക്കിലെ മഹര്‍ഷി ദയാനന്ദ് സര്‍വകലാശാലയില്‍ പ്രതിഷേധം ആളിക്കത്തുന്നു; രണ്ടുപേര്‍ക്കെതിരെ കേസ്മറുനാടൻ മലയാളി ഡെസ്ക്31 Oct 2025 11:34 PM IST